6 ബോളില്‍ 25 റണ്‍സുമായി ഹൈദരാബാദിന്റെ ശശാങ്ക് സിങ് | Oneindia Malayalam
2022-04-28 193 Dailymotion
പരിചയസമ്പന്നനായ, ഈ സീസണിലെ ഏറ്റവും വേഗമേറിയ ബോളിന്റെ അവകാശിയായ ഫെര്‍ഗൂസനോടു ശശാങ്ക് ഒരു ബഹുമാനവും കാണിച്ചില്ല. അവസാന മൂന്നു ബോളില്‍ തുടരെ മൂന്നു സിക്സറുകളാണ് താരം പറത്തിയത്.